
ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന് കേരള സംസ്ഥാന ശാഖ പ്രസിഡന്റ് ഡോ. കെ എ ശ്രീവിലാസന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ആക്കാദമി ഓഫ് മെഡിക്കല്‍ സ്പെഷ്യാലിറ്റീസ് കേരളാ സംസ്ഥാന ചെയര്മാന് ഡോ അജിത്ത് ഭാസ്ക്കര്‍ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ ജോസഫ് ബെനവന്‍,സംസ്ഥാന സെക്രട്ടറി ഡോ. കെ ശശിധരന്,നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ എം എൻ മേനോൻ ,ജോയിൻ്റ് സെക്രട്ടറി ഡോ അലക്സ് ഇട്ടിച്ചെറിയ , അക്കാദമി സെക്രട്ടറി ഡോ.കെ സന്ധ്യ കുറുപ്പ് , ഐ എം എ മൂവാറ്റുപുഴ പ്രസിഡന്റ് ഡോ എബ്രഹാം മാത്യു,
സെക്രട്ടറി ഡോ നിഖില്‍ ജോസഫ് മാര്ട്ടിന്,ഓര്‍ഗനൈസിംഗ് ചെയര്മാന് ഡോ അജി ബാലകൃഷ്ന്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ അതുല്‍ ഡി, ഓര്‍ഗനൈസിംഗ്
കൺവീനര്‍ ഡോ വിനോദ് പി.കെ , ട്രഷറര്‍ ഡോ ജിത്തു ജേക്കബ് വറുഗീസ് , സയന്റിഫിക്ക് കമ്മിറ്റി ചെയര്മാന് ഡോ സജേഷ് അശോകന് , കോ കൺവീനര്‍ ഡോ വിനോദ് എസ് നായര്‍ , ജോയിന്റ് സെക്രട്ടറി തമ്മന ഷേണായി എന്നിവര്‍ സംസാരിക്കുകയുണ്ടായി. പ്രഗത്ഭ ഡോക്ടമാര്‍ വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ആധുനിക പ്രവണതകള്‍ സംബന്ധിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി .കൂടാതെ പീജി വിദ്യാർഥികൾക്കു വേണ്ടി പോസ്റ്റർ അവതരണവും ഉണ്ടായിരുന്നു. 600 ലധികം ഡോക്ടര്‍മാര്‍ പങ്കെടുത്ത സമ്മേളനം വൈകുന്നേരം 4 മണിയോടെ സമാപിച്ചു.
Photo Courtesy - Google









